Question: Inter national Space Station ISS. ൻ്റെ ആദ്യ ഘടകം 1998ൽ ബഹിരാകാശത്ത് എത്തിച്ച റോക്കറ്റ് ഏതാണ്
A. Space Shuttle
B. Proton Rocket
C. Zoyuz Rocket
D. Delta Rocket
Similar Questions
സെപ്റ്റംബർ 17-ാം തീയതി ഏത് ഇന്ത്യൻ പ്രദേശത്തിന്റെ വിമോചന ദിനമായി ആചരിക്കപ്പെടുന്നു?
A. Mumbai
B. Hyderabad
C. Chennai
D. Goa
ദേശീയ ഗീതമായ 'വന്ദേ മാതര'ത്തിന് ആദ്യമായി സംഗീതം നൽകി (ആലപിച്ചത്) രവീന്ദ്രനാഥ ടാഗോർ ആണെങ്കിലും, ഇന്ന് നമ്മൾ ആലപിക്കുന്ന ഗാനത്തിന് ഔദ്യോഗികമായി ട്യൂൺ നൽകിയ സംഗീതജ്ഞൻ ആരാണ്?